ലേബർ കോഡുകൾ വലിയ വെല്ലുവിളി; കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: മന്ത്രി ബിന്ദു കൃഷ്ണ
ലേബർ കോഡുകളും കേരളത്തിന്റെ നിലപാടും സങ്കീർണ്ണമായ നിയമപരവും ഔദ്യോഗികവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഞാൻ ഈ വകുപ്പിന്റെ ചുമതലയേൽക്കുന്നത്. നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു സാഹചര്യത്തെയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. മുൻപ് തൊഴിൽ വകുപ്പിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ, അത് കൂടുതൽ തൊഴിലാളി അവകാശങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു വകുപ്പായിരുന്നു. എന്നാൽ ഇപ്പോൾ നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, തൊഴിൽ നിയമങ്ങളിലെല്ലാം കേന്ദ്ര ഗവൺമെന്റ് വലിയ മാറ്റങ്ങൾ കൊണ്ടുവരികയും അവയെ നാല് കോഡുകളാക്കി മാറ്റുകയും ചെയ്തു. പ്രധാന വെല്ലുവിളി: … Continue reading ലേബർ കോഡുകൾ വലിയ വെല്ലുവിളി; കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: മന്ത്രി ബിന്ദു കൃഷ്ണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed