കേരളത്തിലെ എൽ.ഡി.എഫ് പരാജയം സി.പി.എം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും; എം.എ ബേബി
കേരളത്തിലെ എൽ.ഡി.എഫ് പരാജയം സി.പി.എം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും: എം.എ ബേബി കേരളത്തിൽ പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) നേരിട്ട കനത്ത പരാജയം സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യുമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. കേരളത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, പ്രതീക്ഷിക്കാത്ത രീതിയിലുള്ള വലിയൊരു തിരിച്ചടിയാണ് സംസ്ഥാനത്തുണ്ടായതെന്നും അദ്ദേഹം സമ്മതിച്ചു. ഈ സാഹചര്യത്തിൽ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം … Continue reading കേരളത്തിലെ എൽ.ഡി.എഫ് പരാജയം സി.പി.എം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും; എം.എ ബേബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed