പതിനാറാം വയസ്സിൽ നിലച്ച പഠനം; മുപ്പത്തിയൊമ്പതാം വയസ്സിൽ കറുത്ത കോട്ടണിഞ്ഞ് നദിയ

പഠനം നിർത്തേണ്ടി വരുന്നതോടെ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവർക്ക് മുൻപിൽ ഒരു വിസ്മയമായി മാറുകയാണ് അഞ്ചൽ പത്തടി സ്വദേശിനിയായ നദിയ. 16-ാം വയസ്സിൽ സാഹചര്യങ്ങൾ കൊണ്ട് തുടർപഠനം ഉപേക്ഷിക്കേണ്ടി വന്ന നദിയ, 39-ാം വയസ്സിൽ ഹൈക്കോടതിയിൽ അഭിഭാഷകയായി എൻട്രോൾ ചെയ്തത് കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ്. കുടുംബജീവിതത്തിൽ നിന്നും തുല്യതാ പരീക്ഷയുടെ വഴിയിലേക്ക് വിവാഹശേഷം മൂന്ന് മക്കളുടെ അമ്മയായി കുടുംബ ഉത്തരവാദിത്തങ്ങളിൽ മുഴുകി ജീവിക്കുമ്പോഴും പഠിക്കണമെന്ന ആഗ്രഹം നദിയ ഉള്ളിൽ സൂക്ഷിച്ചിരുന്നു. 2018-ൽ സംസ്ഥാന സർക്കാരിന്റെ സാക്ഷരതാ മിഷൻ … Continue reading പതിനാറാം വയസ്സിൽ നിലച്ച പഠനം; മുപ്പത്തിയൊമ്പതാം വയസ്സിൽ കറുത്ത കോട്ടണിഞ്ഞ് നദിയ