നീതീൻ രാജിന് നീതി വേണം! ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; ശാസ്താംകോട്ടയിൽ സമര പ്രഖ്യാപനം.

നീതീൻ രാജ് കൊലക്കേസ്: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; ശാസ്താംകോട്ടയിൽ ജില്ലാതല സമര പ്രഖ്യാപന കൺവൻഷൻ ചേർന്നു ശാസ്താംകോട്ട: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നീതീൻ രാജിന്റെ മരണത്തിന് പിന്നിലെ കൊലയാളികളെ ഇനിയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 28-ന് ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹർത്താൽ വിജയിപ്പിക്കുന്നതിനായി വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ ജില്ലാതല സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം നീതീൻ … Continue reading നീതീൻ രാജിന് നീതി വേണം! ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ; ശാസ്താംകോട്ടയിൽ സമര പ്രഖ്യാപനം.