വമ്പിച്ച വിലക്കുറവുമായി കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു; ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ നിർവ്വഹിച്ചു പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. കൊല്ലം എ.ആർ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുള്ള വിപണന മേളയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐപിഎസ് നിർവ്വഹിച്ചു. നാട മുറിച്ച് മാർക്കറ്റ് ഉദ്ഘാടനം ചെയ്ത കമ്മീഷണർ, പോലീസുകാരുടെയും പൊതുജനങ്ങളുടെയും ക്ഷേമം മുൻനിർത്തി … Continue reading കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ സ്കൂൾ മാർക്കറ്റ് തുടങ്ങി; സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed