ഫോൺ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രം: കേരള പോലീസിന്റെ അതീവ ജാഗ്രതാ നിർദ്ദേശം; ലക്ഷ്യമിടുന്നത് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെ ഡിജിറ്റൽ ഇടപാടുകളും സ്മാർട്ട്ഫോൺ ഉപയോഗവും വർദ്ധിച്ചതോടെ മലയാളി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തരം സൈബർ ആക്രമണങ്ങൾ സജീവമാകുന്നു. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്മാർട്ട്ഫോണുകളുടെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്ന രീതിയാണിത്. നിലവിൽ Vivo, iQOO എന്നീ ബ്രാൻഡുകളുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമാണ് കേരള പോലീസ് നൽകിയിരിക്കുന്നത്. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, സ്വകാര്യ ഫോട്ടോകൾ, … Continue reading ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടും; സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed