കുണ്ടറയിൽ കശുവണ്ടി ഫാക്ടറിയിൽ വൻ മോഷണം; രണ്ട് പേർ പിടിയിൽ; ലക്ഷങ്ങളുടെ മെഷീനുകൾ കടത്തി
അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറി കേന്ദ്രീകരിച്ച് നടന്ന വൻ മോഷണ കേസിൽ രണ്ടുപേരെ കുണ്ടറ പോലീസ് പിടുകൂടി. കാരിക്കൽ സ്വദേശി മൊട്ട സുജിത്ത്, മുളവന സ്വദേശി ആദർശ് അപ്പൂസ് എന്നിവരാണ് പിടിയിലായത്. ഫാക്ടറിയിലെ മെഷീൻ പാർട്‌സുകളും വിലപിടിപ്പുള്ള മോട്ടോറുകളും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവർ കവർന്നത്. പ്രവർത്തനം നിലച്ച ഫാക്ടറി ലക്ഷ്യമാക്കി മോഷണം കൊല്ലം – തിരുമംഗലം ദേശീയപാതയിൽ കുണ്ടറ ആശുപത്രി മുക്കിന് സമീപം ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തായി പ്രവർത്തിക്കുന്ന പുളിമുക്ക് അണ്ടിയാപ്പീസിലാണ് (Cashew Factory) … Continue reading കുണ്ടറയിൽ കശുവണ്ടി ഫാക്ടറിയിൽ വൻ മോഷണം; രണ്ട് പേർ പിടിയിൽ; ലക്ഷങ്ങളുടെ മെഷീനുകൾ കടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed