ഇടയ്ക്കോട് പ്രതിഭ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് 74-ാം വാർഷികം; മുൻകാല പ്രതിഭകളെ ആദരിച്ചു

എഴുകോൺ ഇടയ്ക്കോട് പ്രതിഭ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ 74-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുൻകാലങ്ങളിൽ ക്ലബ്ബിന് കരുത്തുപകർന്ന പ്രതിഭകളെ ആദരിച്ചു. നാടിന്റെ കലാ-കായിക സാംസ്കാരിക മേഖലകളിൽ ക്ലബ്ബ് നൽകിവരുന്ന ഏഴ് പതിറ്റാണ്ടിലേറെയുള്ള സേവനങ്ങളെ സ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു പ്രതിഭാങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു വാർഷികാഘോഷങ്ങളുടെയും ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമീണ മേഖലയിലെ കായിക അഭിരുചികളെ … Continue reading ഇടയ്ക്കോട് പ്രതിഭ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് 74-ാം വാർഷികം; മുൻകാല പ്രതിഭകളെ ആദരിച്ചു