അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ അറേബ്യ വിമാനം പക്ഷി യിടിച്ചതിനെത്തുടർന്ന് അടിയന്തരമായി ഇറക്കി ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ അറേബ്യ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ പക്ഷി ഇടിക്കുകയായിരുന്നു (Bird Strike). പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 160-ഓളം യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം റൺവേയിൽ നിന്നും മാറ്റി. ആപ്പിളിൽ യുഗമാറ്റം: ടിം കുക്ക് പടിയിറങ്ങുന്നു; … Continue reading തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം അടിയന്തരമായി ഇറക്കി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed