കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്

ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകന് നേരെ രോഗിയുടെ ആക്രമണം. ഐസിയുവിൽ സേവനമനുഷ്ഠിച്ചിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് സുരേഷിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം ഐസിയുവിൽ വെച്ച്; കമ്പി കൊണ്ട് തലയ്ക്കടിച്ചു തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) വെച്ചായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ വയോധികനാണ് അക്രമാസക്തനായത്. ഐസിയുവിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് സുരേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. … Continue reading കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്