ഭരതർ ക്രിസ്ത്യൻ വിഭാഗത്തിന് സർട്ടിഫിക്കറ്റ് നിഷേധം; കൊല്ലത്ത് എൽഡിഎഫ് പ്രതിഷേധം

ഭരതർ ക്രിസ്ത്യൻ വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന ജാതി സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫ് തീരദേശ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കിർത്താഡ്സ് റിപ്പോർട്ട് അശാസ്ത്രീയമെന്ന് ആക്ഷേപം വർഷങ്ങളായി ഭരതർ ക്രിസ്ത്യൻ വിഭാഗത്തിന് വില്ലേജ് ഓഫീസുകളിൽ നിന്ന് ജാതി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ 2016-ൽ കൊല്ലം മൂതാക്കര കേന്ദ്രീകരിച്ച് കിർത്താഡ്സ് … Continue reading ഭരതർ ക്രിസ്ത്യൻ വിഭാഗത്തിന് സർട്ടിഫിക്കറ്റ് നിഷേധം; കൊല്ലത്ത് എൽഡിഎഫ് പ്രതിഷേധം