നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് മാഫിയ പിടിയിൽ; കോളേജ് അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കിയ കേസിൽ മൂന്ന് പ്രതികളെ കേരള പോലീസ് നോയിഡയിൽ നിന്ന് പിടികൂടി. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് വഴി നിതിനെ നിരന്തരം വേട്ടയാടിയ സംഘമാണ് പിടിയിലായത്. നോയിഡയിൽ നിന്ന് വലയിലായ ലോൺ ആപ്പ് സംഘം നിതിൻ രാജിന്റെ ആത്മഹത്യക്ക് പിന്നിൽ സൈബർ തട്ടിപ്പ് സംഘമാണെന്ന സൂചനയെത്തുടർന്ന് കണ്ണൂർ സിറ്റി … Continue reading നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് മാഫിയ പിടിയിൽ; കോളേജ് അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം