മഹാകവി കുമാരനാശാന്റെ സ്മാരകം അവഗണനയിൽ; കൊല്ലത്തെ പദ്ധതി പാതിവഴിയിൽ

കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണിൽ സ്മാരകം ഇന്നും പാതിവഴിയിൽ; പ്രതിസന്ധികൾ വിവരിച്ച് കാവ്യകൗമുദി സെക്രട്ടറി മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ സ്മരണാർത്ഥം കൊല്ലംബോട്ട് ജെട്ടിക്ക് സമീപം വിഭാവനം ചെയ്ത മഹാകവി കുമാരനാശാൻ സ്മാരക പദ്ധതി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പാതിവഴിയിൽ. ആശാൻ അവസാനമായി ബോട്ടിൽ കയറി യാത്ര തിരിച്ച സ്ഥലം എന്ന നിലയിൽ ചരിത്രപ്രധാനമാണ് ഈ സ്ഥലം.ഈ സ്ഥലത്തു ഒരു പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.സാങ്കേതിക തടസ്സങ്ങളും ഫണ്ടിന്റെ അഭാവവും പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ചരിത്രവും കാവ്യകൗമുദിയുടെ … Continue reading മഹാകവി കുമാരനാശാന്റെ സ്മാരകം അവഗണനയിൽ; കൊല്ലത്തെ പദ്ധതി പാതിവഴിയിൽ