ഐപിഎൽ 2026 ഉദ്ഘാടനം; മഴ ഭീഷണി ഉണ്ടോ?

ഐപിഎൽ 2026 ഉദ്ഘാടനം; RCB vs SRH മത്സരത്തിൽ കാലാവസ്ഥ നിർണായകം ഐപിഎൽ 2026 ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)യും സൺറൈസേഴ്സ് ഹൈദരാബാദ് (SRH)യും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കുകയാണ്. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ കാലാവസ്ഥ നിർണായക ഘടകമാകുമോ എന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. മഴ ഭീഷണി ഉണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടുകൾ ആരാധകർക്ക് ആശ്വാസകരമായ വിവരങ്ങളാണ് നൽകുന്നത്. മഴ … Continue reading ഐപിഎൽ 2026 ഉദ്ഘാടനം; മഴ ഭീഷണി ഉണ്ടോ?