ഇറാന്‍ മിസൈല്‍ ആക്രമണം ശക്തമാക്കി; ഇസ്രായേലില്‍ ഭീതിയും നാശനഷ്ടവും

പകുതിയിലേറെ ഹോട്ടലുകള്‍ അടഞ്ഞു, പ്രവര്‍ത്തിക്കുന്നവയ്ക്ക് കനത്ത ചെലവ് കോഴിക്കോട്ടെ ഹോട്ടല്‍-കേറ്ററിംഗ് മേഖല വാണിജ്യ പാചകവാതകത്തിന്റെ ക്ഷാമം മൂലം ഗുരുതര പ്രതിസന്ധിയിലായി. ജില്ലയിലെ പകുതിയിലേറെ ഹോട്ടലുകള്‍ ഗ്യാസ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പോലും ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യ കമ്പനികളില്‍നിന്ന് സിലിണ്ടറുകള്‍ വാങ്ങിയാണ് നിലനില്‍ക്കുന്നത്. ഇതോടെ ഹോട്ടല്‍ വ്യവസായം വലിയ സാമ്പത്തിക സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്. ഭക്ഷണവില 10–15% വരെ ഉയര്‍ന്നു വാണിജ്യ ഗ്യാസ് വില കുത്തനെ ഉയര്‍ന്നതോടെ ഹോട്ടലുകള്‍ ഭക്ഷണത്തിന്റെ വില 10 മുതല്‍ 15 ശതമാനം … Continue reading ഇറാന്‍ മിസൈല്‍ ആക്രമണം ശക്തമാക്കി; ഇസ്രായേലില്‍ ഭീതിയും നാശനഷ്ടവും