ഏഴാം പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു ഭർത്താവിനെതിരെ പരാതി; തൃശൂരിൽ ദുരൂഹ സംഭവം
തൃശൂരിൽ ഏഴാം പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. പ്രസവത്തിനുശേഷം ആരോഗ്യനില വഷളായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഗർഭകാലത്തും പ്രസവ സമയത്തും വേണ്ടത്ര പരിചരണവും ചികിത്സയും ലഭിച്ചില്ലെന്നും, ഭർത്താവിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ സ്ഥാനാർത്ഥി പട്ടിക; കോൺഗ്രസ് പുതിയ റെക്കോർഡ്, സതീശൻ യുവതിക്ക് ഇതുവരെ … Continue reading ഏഴാം പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു ഭർത്താവിനെതിരെ പരാതി; തൃശൂരിൽ ദുരൂഹ സംഭവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed