പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധ്യത; മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി പറഞ്ഞു. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ ജനവിധി തേടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പിഷാരടിയുടെ പേര് ശക്തമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. പാലക്കാട് മണ്ഡലത്തിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തായതിനെ തുടർന്ന് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ ജനപ്രീതിയും വേദി അനുഭവവും പരിഗണിച്ച് പിഷാരടിയെ രംഗത്തിറക്കാൻ … Continue reading പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധ്യത; മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed