വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവി; ടിവികെയെ സഖ്യത്തിലേക്ക് ആകർഷിക്കാൻ ബിജെപിയുടെ വൻ ഓഫർ

തമിഴ് സിനിമാതാരം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയെ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമം ശക്തമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബിജെപി, സഖ്യം ഉണ്ടാകുന്ന പക്ഷം വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവിയും പാർട്ടിക്ക് ഏകദേശം 80 നിയമസഭാ സീറ്റുകളും നൽകാമെന്ന ഓഫർ മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന. വിജയ് വലിയ ആരാധക പിന്തുണയുള്ള നേതാവായതിനാൽ അദ്ദേഹത്തിന്റെ വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ … Continue reading വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവി; ടിവികെയെ സഖ്യത്തിലേക്ക് ആകർഷിക്കാൻ ബിജെപിയുടെ വൻ ഓഫർ