തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കൾക്ക് വിഷം നൽകി കൊന്നു; പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്

തെലങ്കാനയിലെ മഞ്ചേറിയൽ ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ ഏകദേശം നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജന്നാരം മണ്ഡലത്തിലെ കിഷ്താപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് തലവന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നിർദേശപ്രകാരം നായ്ക്കളെ വിഷം നൽകി കൊന്നുവെന്നാണ് ആരോപണം. തുടർന്ന് മരിച്ച നായ്ക്കളുടെ മൃതദേഹങ്ങൾ ഗ്രാമത്തിന് സമീപമുള്ള നദിക്കരയിൽ കുഴിച്ചുമൂടിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മൃഗസ്നേഹികളും സാമൂഹിക പ്രവർത്തകരും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവി; ടിവികെയെ സഖ്യത്തിലേക്ക് ആകർഷിക്കാൻ ബിജെപിയുടെ വൻ … Continue reading തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കൾക്ക് വിഷം നൽകി കൊന്നു; പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്