ഒഡീഷ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; ഐസിയുവിൽ ഉണ്ടായ അപകടത്തിൽ 10 രോഗികൾ മരിച്ചു

ഒഡീഷയിലെ കട്ടക് നഗരത്തിലുള്ള എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 10 രോഗികൾ മരിച്ചു. ട്രോമ കെയർ ഐസിയുവിലാണ് പുലർച്ചെ ഏകദേശം 2.30 മുതൽ 3 മണിയ്ക്കിടയിൽ തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഐസിയുവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ ആയതിനാൽ അവരെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ പ്രയാസം നേരിട്ടു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ കുറഞ്ഞത് 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും ഉടൻ എത്തി തീ നിയന്ത്രണ … Continue reading ഒഡീഷ മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; ഐസിയുവിൽ ഉണ്ടായ അപകടത്തിൽ 10 രോഗികൾ മരിച്ചു