ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയെന്ന ആരോപണവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ “കിരീടത്തിലെ രത്‌നം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാർഗ് ദ്വീപ് രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ്. ഈ ദ്വീപിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്റെ സാമ്പത്തിക സംവിധാനത്തിന് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖാമനെയിയുടെ മകൻ മൊജ്തബ ഖാമനെയിയെ പിടികൂടുന്നതിനായി പാരിതോഷികം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. കരുനാഗപ്പള്ളിയിൽ … Continue reading ഇറാന്റെ ‘കിരീടത്തിലെ രത്‌നം’ ഖാർഗ് ദ്വീപ് ലക്ഷ്യമാക്കി അമേരിക്ക; മൊജ്തബയെ പിടിക്കാൻ പാരിതോഷികം പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed