കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവായ അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ശരീരത്തിലെ നിരവധി വെട്ടേറ്റ പരിക്കുകളും മരണകാരണമാണെന്ന് സൂചന. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം നടന്നത്. 10 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ; ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ നിർണായക അറസ്റ്റ് ഇന്നോവ കാറിൽ എത്തിയ നാലംഗ അക്രമി സംഘം അതുല്‍ … Continue reading കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അതുല്‍ കൊല്ലപ്പെട്ടു; തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്, കടത്തൂർ സംഘത്തിന് മേൽ സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed