10 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ; ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ നിർണായക അറസ്റ്റ്
കണ്ണൂർ ഇരിക്കൂരിലെ കുഞ്ഞാമിന കൊലക്കേസിൽ ഏകദേശം പത്ത് വർഷത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് മൂന്നു പ്രതികളെ പിടികൂടിയത്. ഡൽഹി സ്വദേശികളായ പർവീൻ ബാബുവും സക്കീന ഫാത്തിമയും ഉൾപ്പെടെ രണ്ട് സ്ത്രീകളും ഒരു പുരുഷനും കേസിലെ പ്രതികളാണ്. 2016 ഏപ്രിൽ 30ന് പട്ടാപ്പകൽ നടന്ന കവർച്ചയ്ക്കിടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോർഡ് പരീക്ഷ മാറ്റാൻ ബോംബ് ഭീഷണി; പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ … Continue reading 10 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ; ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ നിർണായക അറസ്റ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed