കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇറാനിയൻ നേവിയുടെ IRIS Lavan യുദ്ധക്കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഏകദേശം 107 നാവികരും 33 ഇറാനിയൻ പൗരന്മാരും നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് യാത്രയായത്. ഇവരെ ആദ്യം അർമേനിയയിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്ന് കരമാർഗം ഇറാനിലേക്ക് എത്തിക്കാനാണ് പദ്ധതി. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യവും സമുദ്ര സുരക്ഷാ പ്രശ്നങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ആലപ്പുഴയിൽ കടുത്ത ചൂട് മുന്നറിയിപ്പ്; ഹീറ്റ് … Continue reading കൊച്ചിയിൽ നിന്ന് ഇറാൻ നാവികർ മടങ്ങി; IRIS Lavan യുദ്ധക്കപ്പൽ സംഘത്തിലെവർ ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed