ഇറാൻ യുദ്ധത്തിന്റെ ആഘാതം; എൽപിജിയോടൊപ്പം കുപ്പിവെള്ളത്തിനും വിലക്കയറ്റ ഭീഷണി ഇന്ത്യയിൽ

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഊർജ വിപണിയെ മാത്രമല്ല, മറ്റു വ്യവസായങ്ങളെയും ബാധിക്കാൻ തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യവും ഗൾഫ് മേഖലയിൽ ഉയരുന്ന അനിശ്ചിതത്വവും കാരണം ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ നേരിട്ടുള്ള ആഘാതം എൽപിജി സിലിണ്ടറുകളുടെ വിലയിൽ പ്രതിഫലിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ അതിലൊതുങ്ങുന്നില്ല പ്രശ്നം. കുപ്പിവെള്ള വ്യവസായവും ഇന്ധനവില വർധനയുടെ ആഘാതം നേരിടേണ്ടി വരാം. സീറ്റ് ചര്‍ച്ചയ്ക്ക് ഡൽഹിയിലേക്ക് പോകില്ലെന്ന് കെ സുധാകരൻ; കേരള കോൺഗ്രസിൽ സംഘർഷ സൂചന പ്ലാസ്റ്റിക് … Continue reading ഇറാൻ യുദ്ധത്തിന്റെ ആഘാതം; എൽപിജിയോടൊപ്പം കുപ്പിവെള്ളത്തിനും വിലക്കയറ്റ ഭീഷണി ഇന്ത്യയിൽ