ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി ഇന്ത്യ; നടപടി 2023ലെ കരാർ പ്രകാരം
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധന വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി. അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്നാണ് ഡീസൽ വിതരണം ആരംഭിച്ചത്. ഇത് ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈനിലൂടെ ബംഗ്ലാദേശിലെ ദിനാജ്പൂരിലെ പാർബതിപൂർ ഡിപ്പോയിലേക്ക് എത്തിക്കും. ഈ വിതരണം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല ഇന്ധന വിതരണ കരാറിന്റെ ഭാഗമാണെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. കരാർ പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 1.8 ലക്ഷം ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് പൈപ്പ്‌ലൈനിലൂടെ … Continue reading ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകി ഇന്ത്യ; നടപടി 2023ലെ കരാർ പ്രകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed