ക്രോമിൽ ജെമിനി എഐ എത്തിച്ചു ഗൂഗിൾ; ബ്രൗസിംഗിനിടെ തന്നെ എഐ സഹായം ലഭ്യമാകും
ക്രോം ബ്രൗസറിനുള്ളിൽ തന്നെ ജെമിനി എഐ ഉൾപ്പെടുത്തി ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ബ്രൗസിംഗിനിടെ തന്നെ എഐ സഹായം ലഭ്യമാകും. തുറന്നിരിക്കുന്ന വെബ് പേജുകളിലെ വിവരങ്ങൾ ചുരുക്കി നൽകുക, എഴുത്ത് തയ്യാറാക്കാൻ സഹായിക്കുക, വിവിധ ടാബുകളിൽ ഉള്ള വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആളുകേറാമല കേസ്; ഡിഎൻഎ പരിശോധനയിൽ ട്വിസ്റ്റ്, കൊല്ലപ്പെട്ടത് പ്രതിയെന്നു കരുതിയ അതേ വ്യക്തി ബ്രൗസറിൽ നിന്ന് പുറത്തേക്ക് പോകാതെ തന്നെ എഐ ഉപയോഗിക്കാൻ … Continue reading ക്രോമിൽ ജെമിനി എഐ എത്തിച്ചു ഗൂഗിൾ; ബ്രൗസിംഗിനിടെ തന്നെ എഐ സഹായം ലഭ്യമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed