ChatGPT ഉൾപ്പെടെ എഐ ചാറ്റ്ബോട്ടുകൾക്ക് അനുമതി; അമേരിക്കൻ സെനറ്റിൽ ഔദ്യോഗിക ഉപയോഗത്തിന് പച്ചക്കൊടി

അമേരിക്കൻ സെനറ്റിൽ ഔദ്യോഗിക ജോലികൾക്കായി ചില എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഒരു ഔദ്യോഗിക മെമ്മോ പ്രകാരം സെനറ്റ് സ്റ്റാഫുകൾക്ക് OpenAIയുടെ ChatGPT, Googleയുടെ Gemini, Microsoftയുടെ Copilot എന്നിവ ഉപയോഗിക്കാമെന്ന് അറിയിച്ചു. ഈ ഉപകരണങ്ങൾ രേഖകൾ തയ്യാറാക്കൽ, വിവരങ്ങൾ ചുരുക്കി നൽകൽ, ഗവേഷണം, ബ്രിഫിംഗ് നോട്ടുകൾ തയ്യാറാക്കൽ തുടങ്ങിയ ജോലികൾക്കായി സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഓസ്‌കാർ 2026: മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ 10 സിനിമകൾ; ‘സിന്നേഴ്സ്’ മുന്നിലെത്തി അതേസമയം, രഹസ്യ … Continue reading ChatGPT ഉൾപ്പെടെ എഐ ചാറ്റ്ബോട്ടുകൾക്ക് അനുമതി; അമേരിക്കൻ സെനറ്റിൽ ഔദ്യോഗിക ഉപയോഗത്തിന് പച്ചക്കൊടി