മിഡിൽ ഈസ്റ്റ് സംഘർഷം ശക്തം; ആഗോള എണ്ണവില 100 ഡോളർ കടന്നു

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഇറാൻ–ഇസ്രായേൽ സംഘർഷവും മേഖലയിലെ സുരക്ഷാ ആശങ്കകളും എണ്ണവിതരണത്തെ ബാധിക്കുമെന്ന ഭയമാണ് വില ഉയരാൻ പ്രധാന കാരണം. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളിൽ നിന്നുള്ള വിതരണത്തിൽ തടസ്സമുണ്ടാകാമെന്ന ആശങ്ക നിക്ഷേപകരിൽ വർധിച്ചിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വിലയും വേഗത്തിൽ ഉയർന്നു. ദളിത് യുവാവിന്റെ കസ്റ്റഡി മരണം; പൊലീസിനെതിരെ ഗുരുതര ആരോപണം എണ്ണവിലയുടെ ഈ വർധനവിന് പിന്നാലെ … Continue reading മിഡിൽ ഈസ്റ്റ് സംഘർഷം ശക്തം; ആഗോള എണ്ണവില 100 ഡോളർ കടന്നു