യുഎഇയ്‌ക്കെതിരായ ആക്രമണം അപലപിച്ച് മോദി; ഇറാൻ–അമേരിക്ക സംഘർഷത്തിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം ശക്തമാകുന്നതിനിടെ യുഎഇയ്‌ക്കെതിരായ ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യയുടെ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം അറിയിച്ചത്. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി അനുശോചനം രേഖപ്പെടുത്തിയ മോദി, ഈ കഠിന സമയത്ത് ഇന്ത്യ യുഎഇയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കി. ഖമേനിയുടെ വധവാർത്തയ്ക്ക് പിന്നാലെ പ്രതിഷേധം; ശ്രീനഗറിലെ ലാൽ ചൗക്ക് അടച്ചു പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാതിരിക്കാൻ എല്ലാ രാജ്യങ്ങളും നിയന്ത്രണം … Continue reading യുഎഇയ്‌ക്കെതിരായ ആക്രമണം അപലപിച്ച് മോദി; ഇറാൻ–അമേരിക്ക സംഘർഷത്തിൽ ആശങ്ക