മിഡിൽ ഈസ്റ്റ് സംഘർഷം; വിമാന സർവീസുകൾ നിർത്തിവെച്ച് ആഗോള യാത്രാ പ്രതിസന്ധി

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ലോകമെമ്പാടുമുള്ള വിമാന സർവീസുകൾ വലിയ രീതിയിൽ ബാധിച്ചു. സുരക്ഷാ ഭീഷണിയും നിയന്ത്രിത വ്യോമപാതകളും കാരണം എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് പോലുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. ‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; സൂര്യ-വെങ്കി അറ്റ്ലൂരി … Continue reading മിഡിൽ ഈസ്റ്റ് സംഘർഷം; വിമാന സർവീസുകൾ നിർത്തിവെച്ച് ആഗോള യാത്രാ പ്രതിസന്ധി