യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തി. ഖത്തർ, ബഹ്റൈൻ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബി, ദോഹ എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ചില മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും അധികൃതർ അറിയിച്ചു. നിരവധി രാജ്യങ്ങൾ അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും പൗരന്മാരോട് സുരക്ഷിത ഇടങ്ങളിൽ തുടരാൻ … Continue reading യുഎഇ, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed