ഡാറ്റ മോഷണക്കുറ്റം ചുമത്തി ആന്ത്രോപിക്; ഡീപ്‌സീക്കിനും മറ്റ് ചൈനീസ് എഐ മോഡലുകൾക്കുമെതിരെ ആരോപണം
അമേരിക്കൻ എഐ ഗവേഷണ കമ്പനിയായ Anthropic ചൈനീസ് എഐ മോഡലായ DeepSeek ഉൾപ്പെടെ രണ്ട് മറ്റ് മോഡലുകൾ തങ്ങളുടെ പരിശീലന ഡാറ്റ അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് രംഗത്തെത്തി. സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള ഡാറ്റയും ഗവേഷണ വിവരങ്ങളും അനുമതിയില്ലാതെ ശേഖരിച്ച് മോഡലുകൾ പരിശീലിപ്പിച്ചതായാണ് ആന്ത്രോപിക് വ്യക്തമാക്കുന്നത്. ഇതുവഴി ബൗദ്ധികസ്വത്തവകാശം ലംഘിക്കപ്പെട്ടുവെന്നും കമ്പനി ആരോപിച്ചു. ഇസ്രായേൽ സന്ദർശനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുരാജ്യ സഹകരണത്തിന് പുതിയ അധ്യായം ആഗോള തലത്തിൽ എഐ മേഖല വേഗത്തിൽ വളരുന്ന സാഹചര്യത്തിൽ, ഡാറ്റയുടെ ഉറവിടവും നിയമാനുസൃത … Continue reading ഡാറ്റ മോഷണക്കുറ്റം ചുമത്തി ആന്ത്രോപിക്; ഡീപ്‌സീക്കിനും മറ്റ് ചൈനീസ് എഐ മോഡലുകൾക്കുമെതിരെ ആരോപണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed