തമിഴ് സിനിമയ്ക്ക് ചരിത്രനിമിഷം; രജനി–കമൽ ചിത്രം 1000 കോടി ക്ലബിലേക്ക്
തമിഴ് സിനിമാ ലോകം ചരിത്രനിമിഷത്തിലേക്ക് കടക്കുകയാണെന്ന് സൂചിപ്പിക്കുന്ന വമ്പൻ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർതാരങ്ങളായ രജനി കാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം 1000 കോടി ക്ലബിൽ ഇടം നേടുമെന്ന പ്രതീക്ഷ ശക്തമാകുകയാണ്. ബിഗ് ബജറ്റിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളോടെയുമാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ, ഡ്രാമ, സാമൂഹിക പ്രമേയം എന്നിവ കോർത്തിണക്കുന്ന കഥയായിരിക്കും സിനിമയുടേതെന്ന് അണിയറപ്രവർത്തകർ സൂചന നൽകുന്നു. ട്രംപിൻ്റെ തീരുവ ഭീഷണി: ‘കോടതിവിധിക്ക് മുൻപേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന്‍ വിവരങ്ങളാണോ കാരണം’ പ്രമുഖ നിർമ്മാണ … Continue reading തമിഴ് സിനിമയ്ക്ക് ചരിത്രനിമിഷം; രജനി–കമൽ ചിത്രം 1000 കോടി ക്ലബിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed