കൊല്ലം ഈസ്റ്റ് ജില്ലയിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന സംഭവത്തിൽ യുവാവിനെ വളഞ്ഞിട്ട് മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘടനാതല തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തു. പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ … Continue reading ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് തല്ലി; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed