സൗദിയില്‍ ആഡംബര വിവാഹം; അതിഥികള്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടികള്‍ നല്‍കി വൈറലായി
സൗദി അറേബ്യയില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ അതിഥികള്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടികള്‍ നല്‍കിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ആഡംബരവും സമ്പന്നതയും പ്രകടമാക്കുന്ന ഈ ചടങ്ങ് നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ചെറിയ പാക്കറ്റുകളിലാക്കി സ്വര്‍ണക്കട്ടികള്‍ കൈമാറുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതോടെ പലരും ഈ വിവാഹത്തെ “ലോകത്തിലെ ഏറ്റവും ആഡംബരമായ വിവാഹങ്ങളില്‍ ഒന്ന്” എന്നാണ് വിശേഷിപ്പിക്കുന്നത്. ബാഴ്‌സയ്ക്ക് കഷ്ടകാലം; കോപ ഡെൽ റെയിലെ തോൽവിക്ക് പിന്നാലെ ജിറോണയോടും കീഴടങ്ങി ചിലര്‍ ഇതിനെ അഭിനന്ദിക്കുമ്പോള്‍, ചിലര്‍ … Continue reading സൗദിയില്‍ ആഡംബര വിവാഹം; അതിഥികള്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടികള്‍ നല്‍കി വൈറലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed