അധികം കാത്തിരിക്കേണ്ട; മീശ പിരിച്ച് ബോക്സ് ഓഫീസ് കുലുക്കാന്‍ മോഹന്‍ലാല്‍ ഉടന്‍ എത്തും
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിൻറെ പുതിയ ചിത്രം L366 സംബന്ധിച്ച റിലീസ് അപ്ഡേറ്റുകള്‍ പുറത്തുവരികയാണ്. മീശയുള്ള പുതിയ ലുക്കിലും ശക്തമായ കഥാപാത്രാവതരണത്തിലുമാണ് താരം ഇത്തവണ എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നത്. ആക്ഷനും വികാരഭരിതമായ രംഗങ്ങളും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന കഥയായിരിക്കും ചിത്രത്തിന്റേതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സൗദിയില്‍ ആഡംബര വിവാഹം; അതിഥികള്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടികള്‍ നല്‍കി വൈറലായി അടുത്ത മാസങ്ങളിലായി തിയേറ്റര്‍ റിലീസിന് സാധ്യതയുണ്ടെന്നാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമുള്ള പോസ്റ്റ് … Continue reading അധികം കാത്തിരിക്കേണ്ട; മീശ പിരിച്ച് ബോക്സ് ഓഫീസ് കുലുക്കാന്‍ മോഹന്‍ലാല്‍ ഉടന്‍ എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed