ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി സുപ്രീം കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഗോവർധന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയേറ്റു. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ജാമ്യ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് കേസിൽ നിലനിൽക്കുന്നതെന്നും, അന്വേഷണഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്വേഷണം സമഗ്രവും സുതാര്യവുമാകണമെന്നും കോടതി വ്യക്തമാക്കി. മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; 2 കോടി നഷ്ടപരിഹാരം 25 ലക്ഷമാക്കി സുപ്രീം കോടതി നേരത്തെ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഗോവർധൻ … Continue reading ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി സുപ്രീം കോടതി