പഞ്ചാബ്യിൽ ക്ലാസ്മുറിയിൽ വെടിവെപ്പ്; വിദ്യാർത്ഥിനിയെ കൊന്ന് യുവാവ് ജീവനൊടുക്കി
പഞ്ചാബിലെ ടാർൻ തരൺ ജില്ലയിൽ ഒരു ലോ കോളേജിലെ ക്ലാസ്മുറിയിൽ നടന്ന വെടിവെപ്പ് സംഭവം സംസ്ഥാനത്തെ നടുക്കി. ഉസ്‌നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാർത്ഥിനിയായ സന്ദീപ് കൗറിനെയാണ് പ്രിൻസ് രാജ് എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ക്ലാസിലേക്ക് കടന്നുവന്ന യുവാവ് പെൺകുട്ടിയുമായി സംസാരിക്കാൻ മുറിയുടെ പിന്നിലേക്ക് പോയ ശേഷം ബാഗിൽ നിന്ന് തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള; പാളികൾ വീണ്ടും പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി, … Continue reading പഞ്ചാബ്യിൽ ക്ലാസ്മുറിയിൽ വെടിവെപ്പ്; വിദ്യാർത്ഥിനിയെ കൊന്ന് യുവാവ് ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed