ഒമാനിൽ നിർണായക കൂടിക്കാഴ്ച; അമേരിക്ക-ഇറാൻ ചർച്ചകൾക്ക് ഇന്ന് തുടക്കം
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾ ഇന്ന് ഒമാനിൽ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി സംഘർഷാവസ്ഥയിലായിരിക്കെ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. ആണവ കരാർ, ഉപരോധങ്ങൾ, മേഖലാ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുക. ചർച്ചയിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ ഒമാനിലെത്തി. സഭയിൽ അക്രമ സാധ്യത; മോദിയെ വരേണ്ടെന്ന് നിർദേശിച്ചത് താനെന്ന് ഓം ബിർള അമേരിക്കൻ പ്രതിനിധികളും ഒമാനിലെത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മധ്യസ്ഥനെന്ന നിലയിൽ … Continue reading ഒമാനിൽ നിർണായക കൂടിക്കാഴ്ച; അമേരിക്ക-ഇറാൻ ചർച്ചകൾക്ക് ഇന്ന് തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed