തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിലായിരുന്നു സംഭവം. ഓക്‌സിജൻ സിലിണ്ടറിലെ ഫ്‌ളോമീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വനിതാ അറ്റൻഡർ ഫാരിഷ ബീവിക്ക് നെറ്റിയിൽ ചില്ല് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാം; നിലപാട് വ്യക്തമാക്കി റഷ്യ ഉടൻ തന്നെ ഇവരെ ട്രോമ കെയർ യൂണിറ്റിലേക്ക് മാറ്റി ചികിത്സ നൽകി. നിലവിൽ ആരോഗ്യനില നിരീക്ഷണത്തിലാണ്. കഴിഞ്ഞ … Continue reading തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് ഗുരുതര പരിക്ക്