കെട്ട കാലത്തോടും പുഞ്ചിരിച്ചു നിന്നു; സ്മൃതി മന്ദാനയുടെ WPL 2026 റിഡംഷൻ കൂടിയാണ്!

നിരന്തരമായ പരാജയങ്ങളും വിമർശനങ്ങളും നേരിട്ട ഒരു കാലഘട്ടത്തിന് ശേഷം സ്മൃതി മന്ദാന വീണ്ടും തന്റെ ക്ലാസ് തെളിയിച്ച സീസണാണ് WPL 2026. തുടക്ക മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ സാധിക്കാതിരുന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോയതാണ് അവരെ ശക്തയാക്കിയത്. ഓരോ ഇന്നിങ്സിലും കൂടുതൽ സ്ഥിരതയും ആത്മാർത്ഥതയും പ്രകടമാക്കിയ സ്മൃതി, നിർണായക മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്‌ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് ഗുരുതര പരിക്ക് ബാറ്റിംഗിൽ പഴയ തിളക്കം തിരികെ … Continue reading കെട്ട കാലത്തോടും പുഞ്ചിരിച്ചു നിന്നു; സ്മൃതി മന്ദാനയുടെ WPL 2026 റിഡംഷൻ കൂടിയാണ്!