ജീവിതത്തിന് ഉറപ്പില്ല, ധൈര്യമാണ് ശക്തി; കാൻസർ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്

മലയാളികൾക്ക് സുപരിചിതയായ നടി മംമ്ത മോഹൻദാസ് ആത്മധൈര്യത്തിന്റെ മികച്ച ഉദാഹരണമായി വീണ്ടും ശ്രദ്ധ നേടുന്നു. കാൻസർ ഡേയുടെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. 24-ാം വയസിൽ ഹോഡ്ജ്കിൻ ലിംഫോമ ബാധിച്ചതും പിന്നീട് വീണ്ടും കാൻസറിനെ നേരിട്ടതും വിറ്റിലിഗോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചതുമെല്ലാം മംമ്ത ഓർത്തെടുത്തു. ബംഗാളിൽ 294 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കും; കോൺഗ്രസിന്റെ നിർണായക തീരുമാനം എല്ലാ ചികിത്സകളും പരാജയപ്പെട്ട സമയത്ത് ഒരു ക്ലിനിക്കൽ സ്റ്റഡി മരുന്ന് തന്നെ രക്ഷപ്പെടുത്തിയതായും അവർ … Continue reading ജീവിതത്തിന് ഉറപ്പില്ല, ധൈര്യമാണ് ശക്തി; കാൻസർ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്