ബാഹുബലി പോലെ രണ്ട് ഭാഗങ്ങളുള്ള സിനിമയാണോ വാരണാസി?; മറുപടിയുമായി എസ് എസ് രാജമൗലി

‘വാരണാസി’ സിനിമ ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമോയെന്ന ആരാധകരുടെ ചോദ്യത്തിന് സംവിധായകൻ എസ് എസ് രാജമൗലി മറുപടി നൽകി. ബാഹുബലി പോലെ വാരണാസിയും രണ്ട് ഭാഗങ്ങളായി ഒരുക്കുന്നുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാരണാസി ഒരു സമ്പൂർണ കഥയായി ഒരൊറ്റ ചിത്രമായിട്ടാണ് തയ്യാറാക്കുന്നതെന്നും, ഇപ്പോൾ രണ്ട് ഭാഗങ്ങളാക്കാനുള്ള തീരുമാനം ഇല്ലെന്നും രാജമൗലി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ ഇനി അറസ്റ്റുണ്ടായേക്കില്ല; മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമർപ്പിക്കും ഓരോ സിനിമയും അതിന്റെ കഥയുടെ വ്യാപ്തിയും അവതരണ … Continue reading ബാഹുബലി പോലെ രണ്ട് ഭാഗങ്ങളുള്ള സിനിമയാണോ വാരണാസി?; മറുപടിയുമായി എസ് എസ് രാജമൗലി