മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; കമാൻഡോകൾ വെടിവെച്ചതെന്ന് സൂചന
ലിബിയൻ മുൻ ഭരണാധികാരി മുഅമർ ഗദ്ദാഫിയുടെ മകനായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേക സേനാ കമാൻഡോകൾ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. രഹസ്യ കേന്ദ്രത്തിൽ നടന്ന ഓപ്പറേഷനിലാണ് സംഭവം നടന്നതെന്നും, ലക്ഷ്യമിട്ട നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് സൂചന. എന്നാൽ സംഭവത്തെക്കുറിച്ച് ലിബിയൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘സ്വകാര്യബസുകൾ ഓടുന്ന റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാനാകില്ല’; സഭയിൽ ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി ഗദ്ദാഫി ഭരണകൂടം തകർന്നതിന് ശേഷം നീണ്ടകാലമായി രാഷ്ട്രീയവും … Continue reading മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു; കമാൻഡോകൾ വെടിവെച്ചതെന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed