ശബരിമലയിൽ നടന്ന സ്വർണക്കൊള്ള കേസിൽ ഇനി പുതിയ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായും, മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെയും ഇടനിലക്കാരെയും നേരത്തെ ചോദ്യം ചെയ്തതായും, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചതായും റിപ്പോർട്ടുണ്ട്. മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും … Continue reading ശബരിമല സ്വർണക്കൊള്ളയിൽ ഇനി അറസ്റ്റുണ്ടായേക്കില്ല; മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമർപ്പിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed