സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കൾ, രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി; മോഹൻലാൽ

അന്തരിച്ച സംഗീതസംവിധായകൻ **S P Venkitesh**നെ അനുസ്മരിച്ച് നടൻ Mohanlal ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് മോഹൻലാൽ തന്റെ വേദനയും സ്‌നേഹവും പ്രകടിപ്പിച്ചത്. “മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ്.പി. വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു” എന്നാണ് അദ്ദേഹം കുറിച്ചത്. ഇന്ത്യൻ താരങ്ങളിൽ റെയ്ന മാത്രം; ടി20 ലോകകപ്പിൽ സെഞ്ച്വറി നേടിയ താരങ്ങൾ ഇവർ രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി തന്റെ നിരവധി ഹിറ്റ് … Continue reading സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കൾ, രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം എനിക്കുണ്ടായി; മോഹൻലാൽ