സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിയമസഭയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമർശം തിരുത്തി. പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിക്ക് സംസ്ഥാനത്തുടനീളം സർവീസ് നടത്താനുള്ള അവകാശമുണ്ടെന്നും, സ്വകാര്യബസുകളുടെ സാന്നിധ്യം മാത്രം കണക്കിലെടുത്ത് റൂട്ടുകൾ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി; അസമിനെ തകർത്ത് കേരളം സെമിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ … Continue reading ‘സ്വകാര്യബസുകൾ ഓടുന്ന റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഒഴിവാക്കാനാകില്ല’; സഭയിൽ ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed