കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കം; എറണാകുളത്ത് സജീവ പരിഗണന
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി സിപിഐഎം രംഗത്തെത്തിയതായി സൂചന. പ്രത്യേകിച്ച് എറണാകുളം മണ്ഡലത്തിലാണ് അദ്ദേഹത്തെ സജീവമായി പരിഗണിക്കുന്നത്. ശക്തമായ വ്യക്തിപ്രഭാവവും ഭരണപരിചയവും ഉള്ള നേതാവെന്ന നിലയിൽ കെ വി തോമസിന്റെ പേര് പാർട്ടിക്കുള്ളിൽ വ്യാപകമായി ചർച്ചയിലുണ്ട്. കോൺഗ്രസിൽ നിന്നു മാറിനിന്നതിന് ശേഷം ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത് രാഷ്ട്രീയമായി സിപിഐഎമ്മിന് ഗുണകരമാകുമെന്ന വിലയിരുത്തലും ഉയരുന്നു. മ്യാൻമറിൽ ഭൂചലനം; പ്രകമ്പനം കൊൽക്കത്തയിലും ധാക്കയിലും അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ … Continue reading കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കം; എറണാകുളത്ത് സജീവ പരിഗണന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed