യുവതിയുടെ വയറ്റിൽ കണ്ടെത്തിയ 23 കിലോഗ്രാം ഭാരമുള്ള ഭീമാകാര മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് മെഡിക്കൽ സംഘം. ഏറെക്കാലമായി വയർ വീര്‍ക്കല്‍, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും സാധാരണ ആരോഗ്യപ്രശ്നമെന്ന നിലയിലാണ് യുവതി തുടക്കത്തിൽ അവഗണിച്ചത്. പിന്നീട് ലക്ഷണങ്ങൾ രൂക്ഷമായതോടെയാണ് വിശദമായ പരിശോധനകൾ നടത്തിയത്. സ്കാൻ പരിശോധനയിൽ വയറിനുള്ളിൽ അസാധാരണ വലുപ്പത്തിലുള്ള മുഴ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ തീരുമാനിക്കുകയും ചെയ്തു. നിരവധി മണിക്കൂറുകൾ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് മുഴ … Continue reading യുവതിയുടെ വയറ്റിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് മെഡിക്കൽ സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed